Loading...
Please wait
item: 0
  • miraclemarketingsystem@gmail.com
  • Free miracle point for all Order

THENGIN PUKKULADI RASAYANAM 400 GM

599.00
Miracle Point: 150
  • Availability In Stock
ADD TO CART
Products Infomation

തെങ്ങിൻ പൂക്കുലാദി രസായനം (THENGIN PUKKULADI RASAYANAM)

ഉപയോഗങ്ങൾ (Indication)

  • സ്ത്രീകൾക്കും പുരുഷന്മാർക്കും ഉണ്ടാകുന്ന നടുവേദന (Lawback ache in both sex)

  • വെള്ളപോക്ക് (Leucorrhoea)

  • അമിത ആർത്തവരക്തസ്രാവം (Menorrhagia)

  • പ്രസവാനന്തര പ്രശ്നങ്ങൾ/അസ്വസ്ഥതകൾ (Post natal disorders)

  • മുലപ്പാൽ വർദ്ധിപ്പിക്കാൻ (Increase breast milk)

  • ആരോഗ്യവും ഊർജ്ജവും മെച്ചപ്പെടുത്താൻ (Improve health and vigior)

കഴിക്കേണ്ട രീതി (Usage)

  • 2 ടീസ്പൂൺ വീതം ദിവസവും രണ്ടുനേരം (b.d) ഭക്ഷണത്തിന് ശേഷം (പ്രത്യേകിച്ച് പാലിനൊപ്പം കഴിക്കുന്നത് ഉത്തമം).

പ്രധാന ചേരുവകൾ (Main Ingredients)

ക്രമ നമ്പർസസ്യശാസ്ത്ര നാമം (Botanical Name)പേര് / മലയാളം പേര്
1Cocus Nuciferaകേരപുഷ്പം (തെങ്ങിൻ പൂക്കുല)
2Zingiber officinalisചുക്ക് (Sundi)
3Piper longumതിപ്പലി (Pippali)
4Piper nigramകുരുമുളക് (Mareena)
5Emblica officinaleനെല്ലിക്ക (Amla)
6Terminalia bellericaതാന്നിക്ക (Vibheetaka)
7Terminalia chebulaകടുക്ക (Abaya)
8Cyperus rotundusമുത്തങ്ങ (Musta)
9Cuminum cyminumജീരകം (Jeera)
10Coriandrum Sativumമല്ലി (Dhanyakam)
11Lepidium sativumഅയമോദകം / ആശാളി (Yavani)
12Mesua ferreaനാഗപ്പൂവ് / നാഗകേസരം (Nagakesaram)
13Cinnamomum tamalaവഴനയില / തമാലപത്രം (Tamala)
14Cinnamomum zeylanicumകറുവാപ്പട്ട (Twak)
15Elettaria cardamomumഏലക്കായ് (Ela)
16Jaggeryശർക്കര (Guda)
17Havisനെയ്യ് (Ghrutham)
18Sesamum indicumഎള്ള് (Tila)
19Kshoudramതേൻ (Honey)

Products Infomation

Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.