Loading...
Please wait
item: 0
  • miraclemarketingsystem@gmail.com
  • Free miracle point for all Order

BROVIN COUGH SYRUP 100ML

247.00
Miracle Point: 63
  • Availability In Stock
ADD TO CART
Products Infomation

Brovin Cough Syrup (ബ്രോവിൻ കഫ് സിറപ്പ്)

ശക്തമായ എക്സ്പെക്ടറന്റ് (കഫം ഇളക്കി കളയുന്ന) ശേഷിയുള്ള ചേരുവകൾ അടങ്ങിയതാണ് ഇത്. ഇത് ബ്രോങ്കോസ്പാസം (ശവാസകോശ നാളികളുടെ ചുരുക്കം), അസ്വസ്ഥത ഉണ്ടാക്കുന്ന ചുമ എന്നിവയ്ക്ക് ആശ്വാസം നൽകുന്നു. ശ്വാസനാളത്തിലെ കഫത്തെ ലയിപ്പിക്കുകയും പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രധാന ചേരുവകൾ (Main Ingredients)

ക്രമ നമ്പർസസ്യശാസ്ത്ര നാമം (Botanical Name)സാധാരണ പേര് (Name)
1Adathoda Vasikaവാസ (ആടലോടകം)
2Desamoolaദശമൂലം
3Datura fastusoaകങ്ക (ഉമ്മത്ത്)
4Vitis viniferaദ്രാക്ഷ (മുന്തിരി)
5Piper longumതിപ്പലി
6Solanum indicumബൃഹതി (ചെറുചുണ്ട)
7Mesua ferreaനാഗകേസരം
8Zingiber officinalisസുംഠി (ചുക്ക്)
9Celerodendron serratumഭാരംഗി (ചെറുതേക്ക്)
10Cinnamomum tamalaതേജപത്ര (വഴനയില / കറുവപ്പട്ട)
11Woodfordia floribundaധാതകി (താതരിപ്പൂവ്)
12Honeyമധു (തേൻ)
13Saccarum officinarumഷുഗർ (പഞ്ചസാര)

ഉപയോഗങ്ങൾ (Indication)

  • ആസ്ത്മ (Asthma)

  • നെഞ്ചിലെ കഫക്കെട്ട് (Congestion lungs)

  • ശ്വസനസംബന്ധമായ തകരാറുകൾ (Respiratory disorders)

  • ശ്വാസംമുട്ടൽ (Breathlessness)

  • ശ്വാസകോശ അണുബാധയും അലർജിയും (Respiratory infections and allergy)

കഴിക്കേണ്ട അളവ് (Dosage)

ദിവസേന 3 നേരം 5 ml മുതൽ 10 ml വരെ, അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക.

Products Infomation

Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.