
ആരോഗ്യവും ഉന്മേഷവും വർദ്ധിപ്പിക്കാനും പങ്കാളിയുമൊത്തുള്ള നല്ല നിമിഷങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കാനും കായകല്പ രസായനം സഹായിക്കുന്നു.
ഗുണങ്ങൾ: ഉന്മേഷവും കാര്യശേഷിയും വർദ്ധിപ്പിക്കുന്നു, വിറ്റാമിൻ C അടങ്ങിയ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ്, പോഷകപ്രദമായ ടോണിക്.
ഉപയോഗം (Indication): ലൈംഗിക താല്പര്യം വർദ്ധിപ്പിക്കുന്നു, കിടപ്പറയിലെ പ്രകടനം മെച്ചപ്പെടുത്തുന്നു, ഉദ്ധാരണക്കുറവ് പരിഹരിക്കുന്നു.
ഉപയോഗിക്കേണ്ട അളവ് (Dosage): ദിവസവും രണ്ട് നേരം 20 ഗ്രാം വീതം ചെറുചൂടുള്ള പാലിൽ കഴിക്കുക.
| ക്രമ നമ്പർ | ശാസ്ത്രീയ നാമം (Botanical Name) | ചേരുവയുടെ പേര് (മലയാളത്തിൽ) |
| 1 | Musa paradisiaca | കദളിപ്പഴം (Kadali) |
| 2 | Vitis vinifera | ദ്രാക്ഷ / മുന്തിരി (Draksha) |
| 3 | Phoenix Dactylifera | ഖർജൂര / ഈന്തപ്പഴം (Kharjura) |
| 4 | Punica Granatum | മാതളനാരങ്ങ / ദാഡിമം (Dadimum) |
| 5 | Prunus amygdalus | ബദാം (Badam) |
| 6 | Emblica Officinalis | ധാത്രി / നെല്ലിക്ക (Datri) |
| 7 | Withania Somnifera | അശ്വഗന്ധ (Aswaganda) |
| 8 | Bacopa monnieri | ബ്രഹ്മി (Brahmi) |
| 9 | Zingiber officinale | ചുക്ക് / സുണ്ടി (Sundi) |
| 10 | Piper Nigrum | മരീച / കുരുമുളക് (Mareecha) |
| 11 | Piper Longum | തിപ്പലി (Pippali) |
| 12 | Elettaria Cardamomum | ഏലക്ക (Ela) |
| 13 | Cinnamomum Zeylanicum | ത്വക് / കറുവപ്പട്ട (Twak) |
| 14 | Hordeum Vulgare | യവം / ബാർലി (Diviya) |
| 15 | Saccharum Officinarum | ശർക്കര / കരിമ്പ് (Jagari) |
Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.