
ആയ്യൂർവേദത്തിന്റെ വരധാനം. വെളിച്ചെണ്ണയും ബദാംഓയിലും കൂടാതെ 21 ആയ്യുർവേദ ഔഷധ ചെരുവയും കൂട്ടി പാരമ്പര്യpraവിധിപ്രകാരം തയ്യാറാക്കിയിട്ടുള്ളത്. പഴയ മുത്തശ്ശിമാരുടെ കരവിരുതും തലമുറകളായി കൈമാറിവന്ന പാരമ്പര്യ അറിവും സംയുക്തമായി സമ്മേളിച്ചതാണ് സാരസ്വതം ബേബിമസാജ് ഓയിൽ. കുട്ടികളുടെ ശരീരത്തെ സംരക്ഷിച്ച് സൗന്ദര്യം നിലനിർത്തുന്നു. നല്ല ഉറക്കത്തെ പ്രധാനം ചെയ്യുന്നു. ത്വക്ക് രോഗങ്ങളെ പ്രതിരോധിക്കുന്നു ത്വക്കിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. രക്ത ചംക്രമണത്തെ വർദ്ധിപ്പിച്ച് ആരോഗ്യവും തൂക്കവുംവർദ്ധിപ്പിക്കുന്നു. ദിവസം മുഴുവനും കുഞ്ഞിന്റെ ഇളം മേനിയെ സമ്പൂർണ്ണമായി
സംരക്ഷിച്ച് സൗന്ദര്യവും ആരോഗ്യവും നിലനിർത്തുന്നു 100% പ്രകൃതിദത്തം
ഉപയോഗക്രമം : ശരീരം മുഴുവൻ സാരസ്വതം ബേബി മസാജ് ഓയിൽ തിരുമ്മിതിരുമ്മിതേച്ചതിനു ശേഷം പഞ്ചഗവ്യ ബേബിസോപ്പ് ഉപയോഗിച്ച് കുളിപ്പിച്ച് തുവർത്തുക.
The gift of Ayurveda. It is prepared according to traditional recipes with 21 Ayurvedic medicinal herbs in addition to coconut oil and almond oil. Saraswat Baby Massage Oil is a combination of the craftsmanship of old grandmothers and the traditional knowledge passed down through generations. It protects the body of children and maintains their beauty. It promotes good sleep. It prevents skin diseases and increases the skin's immunity. It increases health and weight by increasing blood circulation. It completely protects the baby's soft skin throughout the day and maintains its beauty and health. 100% natural
How to use: After rubbing Saraswat Baby Massage Oil all over the body, bathe with Panchagavya baby soap and rinse.
Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.