
സ്ത്രീകൾക്കും പുരുഷന്മാർക്കും അനുയോജ്യമായത്
എപ്പോഴും ക്ഷീണം അനുഭവപ്പെടുക
എളുപ്പത്തിൽ തളർന്നുപോകുക
രോഗം ഭേദമായെങ്കിലും ജോലിയിൽ പ്രവേശിക്കാൻ ആവശ്യമായ ഊർജ്ജമില്ലായ്മ
കുറഞ്ഞ ഊർജ്ജ നില (Low energy level)
അകാല വാർദ്ധക്യം
ശക്തമായ ആയുർവേദ മരുന്നുകളുടെ കൂടിച്ചേരലായ കപ്പിൾ ടോൺ, ശരീരത്തിന് ഊർജ്ജവും രോഗപ്രതിരോധ ശേഷിയും നൽകുന്നു.
ശാരീരിക ശക്തിയും സ്റ്റാമിനയും വർദ്ധിപ്പിക്കുന്നു.
ഉന്മേഷവും ഉത്തേജനവും പ്രധാനം ചെയ്യുന്നു.
പ്രതിരോധസംവിധാനത്തെ ശക്തവും ആരോഗ്യകരവുമാക്കുന്നു.
കോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് സംരക്ഷണം നൽകുന്നു (Oxidative damage).
അകാല വാർദ്ധക്യം തടയുന്നു.
| ക്രമ നമ്പർ | സസ്യ നാമം (Botanical Name) | മലയാളം പേര് |
| 1 | Tribulus terrestris | ഞെരിഞ്ഞിൽ (Gokshura) |
| 2 | Black bitumen | ശിലാജിത്ത് (Silajith) |
| 3 | Hygrophila auriculata | വയൽച്ചുള്ളി (Kokilaksha) |
| 4 | Phaseolus mungo | ഉഴുന്ന് (Masha) |
| 5 | Mucuna pruriens | നായ്ക്കുരണ (Kapikachu) |
| 6 | Asparagus racemosus | ശതാവരി (Sathavari) |
| 7 | Withania somnifera | അശ്വഗന്ധ (Aswaganda) |
| 8 | Glycyrrhiza glabra | ഇരട്ടിമധുരം (Yesti) |
| 9 | Ipomoea mauritiana | പാൽമുതുക്ക് (Vidari) |
| 10 | Emblica officinalis | നെല്ലിക്ക (Dathri) |
| 11 | Curculigo orchioides | നിലപ്പന (Musali) |
| 12 | Pistacia chinensis | കർക്കടകശൃംഗി (Sringi) |
| 13 | Saccharum officinarum | ശർക്കര (Jaggery) |
Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.