Loading...
Please wait
item: 0
  • miraclemarketingsystem@gmail.com
  • Free miracle point for all Order

VEDABRINGA HAIR OIL 200 ML

700.00
Miracle Point: 175
  • Availability In Stock
ADD TO CART
Products Infomation

 (VEDABRINGA HAIR OIL )

വേദബ്രിങ്ങ ഹെയർ ഓയിൽ തലയോട്ടിയിൽ തേച്ച് പതുക്കെ മസാജ് ചെയ്യുക. ഇത് തലയോട്ടിക്ക് അനുയോജ്യമായ ചൂട് നൽകുകയും രക്തധമനികൾ തുറന്ന് രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. മെച്ചപ്പെട്ട രക്തയോട്ടം വഴി മുടിയുടെ വേരുകൾക്കും കോശങ്ങൾക്കും എണ്ണയിൽ അടങ്ങിയിട്ടുള്ള ഔഷധങ്ങളുടെ പൂർണ്ണ പോഷണം ലഭിക്കുകയും, മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുകയും ചെയ്യുന്നു.

  • ഗുണങ്ങൾ: മുടികൊഴിച്ചിലും നരയും തടയുന്നു, മുടിക്ക് ജീവൻ നൽകുന്നു, താരം അകറ്റുന്നു, പുതിയ മുടി വളരാൻ സഹായിക്കുന്നു.

  • ഉപയോഗിക്കേണ്ട രീതി: തലയോട്ടിയിൽ പുരട്ടി മെല്ലെ മസാജ് ചെയ്യുക. 30 മിനിറ്റിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ശ്രദ്ധിക്കുക: ബാഹ്യ ഉപയോഗത്തിന് മാത്രം (For external use only).

പ്രധാന ചേരുവകൾ (Main Ingredients)

ക്രമ നമ്പർസസ്യശാസ്ത്ര നാമം (Botanical Name)പേര്
1Indigoferaനീലിനി (നീലാമരി)
2Eclipta Albaഭൃംഗ (കയ്യുന്നി)
3Cardiospermum halicacabumഉഴിഞ്ഞ
4Aloe veraകുമാരി (കറ്റാർവാഴ)
5Bacopa Monnieriബ്രഹ്മി
6Emblica officinaleആമ്ലകി (നെല്ലിക്ക)
7Terminalia Bellericaവിഭീതക (താന്നിക്ക)
8Glycyrrhiza glabraയഷ്ടി (ഇരട്ടിമധുരം)
9Lead Sulfideഅഞ്ജന
10Abrus precatoriusഗുഞ്ച (കുന്നിക്കുരു)
11Cocos Nuciferaകേരജം (വെളിച്ചെണ്ണ)

Products Infomation

Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.