
സ്ത്രീകളുടെ സൗന്ദര്യത്തിനുള്ള ഔഷധമാണ് മാമോമാക്സ് ഓയിൽ അംഗലാവണ്യത്തിന് ഏറ്റവും പ്രധാനം സ്ത്രീകൾക്ക് മാറിട സൗന്ദര്യമാണ്. യുവത്വം നിലനിർത്തി ശരീരത്തിന്റെ ഭംഗി നൈസർഗികവും പ്രകൃതിദത്തവുമായ രീതിയിൽ ക്രമീകരിക്കാൻ മേമോമാക്സ് ഓയിലിന് കഴിയുന്നു ആവശ്യത്തിന് എടുത്ത് മാറിടത്തിൽ തേച്ച് ക്ലോക്ക് വൈസിൽ നന്നായി തിരുമ്മി പിടിപ്പിച്ച് 30 മിനിറ്റിനു ശേഷം ചെറുചൂടുവെള്ളത്തിൽ തുണിമുക്കി തുടച്ചുകളയുകയാണ് വേണ്ടത്.
പേശികളെയും കോശങ്ങളെയും മെച്ചപ്പെടുത്താനും വളർത്താനും സഹായിക്കുന്നു.
സ്വാഭാവികമായ രീതിയിൽ ശരീരത്തിന് നല്ല ആകൃതിയും ചർമ്മത്തിന് സംരക്ഷണവും നൽകുന്നു.
സ്തനങ്ങളുടെ സൗന്ദര്യം നിലനിർത്താനും വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ആവശ്യത്തിന് മാമോമാക്സ് ഓയിൽ എടുത്ത് സ്തനങ്ങളിൽ സൗമ്യമായി മസ്സാജ് ചെയ്യുക.
താഴെ നിന്ന് മുകളിലേക്ക് എന്ന രീതിയിൽ ദിവസത്തിൽ രണ്ടുനേരം മസ്സാജ് ചെയ്യേണ്ടതാണ്.
മസ്സാജ് ചെയ്ത ശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി വൃത്തിയാക്കുക.
കഴുകിയ ശേഷം മൃദുവായതും വൃത്തിയുള്ളതുമായ ടവൽ ഉപയോഗിച്ച് വെള്ളം ഒപ്പിയെടുക്കുക. ഒപ്പിയെടുക്കുമ്പോൾ ചർമ്മത്തിൽ ശക്തമായി ഉരയ്ക്കരുത്.
മികച്ച ഫലത്തിനായി കുറഞ്ഞത് മൂന്ന് മാസമെങ്കിലും തുടർച്ചയായി ഉപയോഗിക്കുക, അല്ലെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക.
ലഭിക്കുന്ന ഫലം വ്യക്തികൾക്കനുസരിച്ച് വ്യത്യാസപ്പെടാം.
| ക്രമ നമ്പർ | ശാസ്ത്രീയ നാമം | ചേരുവയുടെ പേര് |
| 1 | Withania Somnifera | അശ്വഗന്ധ (Aswaganda) |
| 2 | Sida Cordifolia | കുറുന്തോട്ടി / ബല (Bala) |
| 3 | Coccus Lacca | അരക്ക് / ലാക്ഷ (Laksha) |
| 4 | Acorus Calamus | വയമ്പ് / വച (Vacha) |
| 5 | Brassica Nigra | കടുക് / സർഷപ (Sarshapa) |
| 6 | Valeriana Wallichii | തകരം / കലാനുസാരി (Kalanusari) |
| 7 | Piper Longum | തിപ്പലി (Pippali) |
| 8 | Mimosa Pudica | തൊട്ടാവാടി / ലജ്ജാലു (Lajjalu) |
| 9 | Sesamum indicum | എള്ള് / തില (Tila) |
Vestibulum ac diam sit amet quam vehicula elementum sed sit amet dui. Pellentesque in ipsum id orci porta dapibus. Proin eget tortor risus. Vivamus suscipit tortor eget felis porttitor volutpat. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Donec rutrum congue leo eget malesuada. Vivamus suscipit tortor eget felis porttitor volutpat. Curabitur arcu erat, accumsan id imperdiet et, porttitor at sem. Praesent sapien massa, convallis a pellentesque nec, egestas non nisi. Vestibulum ac diam sit amet quam vehicula elementum sed sit amet dui. Vestibulum ante ipsum primis in faucibus orci luctus et ultrices posuere cubilia Curae; Donec velit neque, auctor sit amet aliquam vel, ullamcorper sit amet ligula. Proin eget tortor risus.